Login

Lost your password?
Don't have an account? Sign Up

The Shap Restaurant, Kozhikode | കോഴിക്കോട് കള്ളില്ലാ ഷാപ്പ് | Kerala Toddy Shop Meals

Contact us to Add Your Business

കോഴിക്കോട് ബീച്ചിനടുത്തുള്ള ഒരു ഷാപ്പ് ആണ് പക്ഷെ അവിടെ കള്ളില്ല പകരം കഞ്ഞിവെള്ളം. ഊണുണ്ട്; അതിനു അവർ പറയുന്ന പേര് ചോറും കൂട്ടാനും. The Shap Restaurant in Kozhikode serves the flavours of Kerala toddy shops, but no toddy there. The restaurant is built around the theme of a toddy shop. The shap restaurant is a good venue for lunch – Kerala's traditional lunch.
Subscribe Food N Travel:
Visit our blog: FoodNTravel.in

For more details about the Shap Restaurant:

Shabeer's channel:
We were in Kozhikode and wanted to try the lunch – Chorum koottanum – at the SHap Restaurant in Kozhikode. The restaurant that is close to the beach has a nice ambience. The staff was well behaved and the food they served was yum. Will write a detailed review of this restaurant on foodntravel.in soon.

Click Here to Add Your Business

https://www.kozhikodedistrict.com

58 comments

  1. V I P I N P K D

    ഇതൊക്കെ കണ്ടുകൊണ്ട് എന്നെപോലെ കുബ്ബൂസും പരിപ്പുകറിയും കഴിക്കുന്ന പ്രവാസികൾക്ക് ലൈക്ക് തരാമോ……

  2. ആ ഒരുത്തൻ അവനൊരുത്തൻ

    എന്താണെന്നറീല്ല എന്തോ ഒരു ഇഷ്ടമാണ് നിങ്ങളെ ??

    നിങ്ങളെ മുഖത്ത് ന്തോ ഒരു എളിമ ഉണ്ട്?? അവതരണം പിന്നെ പറയേണ്ടല്ലോ ???

    1. Food N Travel by Ebbin Jose

      Thanks Tech Gang Malayalam…വളരെയധികം സന്തോഷം… ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം ??❤

  3. Eldhose Mani

    ചേട്ടായി നല്ല അവതരണം, കറിവേപ്പില പോലും കളയാതെ കഴിക്കുന്ന ആ ഒരു മനസ്… ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ… ????

  4. MY COUNTRY MY INDIA

    മസ്കറ്റിലെ പാക്കിസ്ഥാനി ഹോട്ടലിൽ റൊട്ടിയും ദാലും നിവർത്തികേടു കൊണ്ട് കഴിക്കുന്ന കോഴിക്കോട്ടുകാരനായ ഞാൻ ??

  5. Anil N S

    200gm ൽ താഴെ തൂക്കം വരുന്ന കരിമീൻ ഫ്രൈ ക്ക് 500 രൂപ …,കൊലപാതകം തന്നെ …
    കഴിക്കാൻ ചെല്ലുന്നവരെ കഴുത്തറുത്തു വിടുന്ന റെസ്റ്റോറന്റ് കൾ റക്കമന്റ് ചെയ്യരുത്

    1. TrEnD zOnE

      Brother..njngal 6 per avide food kazhichit vanna bill mattu restuatukale apekshich valare kuravarnnu…ottakk poyi food kazhikathe group ayi poyo food kazhikoo..oro dish order cheyth share cheyu..vayarum nirayum..thripthiyim kitum..kidilan taste aan

    2. Nazi Tkdy

      ഞമ്മളും കോയിക്കോടാണ് ഭായി’: വല്ലാണ്ടെ അറക്കാൻ നിന്നാൽ ചെലക്കാണ്ട് പോവാൻ പറയണം, :കോയിക്കോട് നല്ല ഭക്ഷണം കിട്ടുന്ന വേറേം സ്ഥലങ്ങൾ ഇണ്ട്

  6. AJOSH NEWTON

    ഞാൻ എബിനചാന്റെ വീഡിയോ കാണുന്നത് ആ സൗണ്ട് കേൾക്കാനാണ്… എന്നാ രസമാണ് ആ ശബ്ദം.?

  7. Firoz Ppm

    ഇപ്പോളും വീട്ടിൽ നിന്നും കഞ്ഞി വെള്ളവും കഞ്ഞിയും കുടിക്കുന്നവർ ?ഇവിടെ

  8. Trip BrozZz

    കരിമീൻ കണ്ടിട്ട് തന്നെ കൊതിയാകുന്നു
    ..കോഴിക്കോടൻ വീഡിയോസ് ഇനിയും വേണം

  9. Poppinz Media

    Ebbin ചേട്ടായി വണക്കം..
    രുചികളിൽ കോഴിക്കോട് കഴിഞ്ഞേ വേറെ ഒരു ജില്ല ഉള്ളൂ.. ഗ്രവിക്കും പോലും അജ്ജാതി ടേസ്റ്റ്..

  10. Jey Yes

    ചത്ത മീനായതുകൊണ്ടായിരിക്കും തലയ്ക്കൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നത്??

Leave a Comment

Your email address will not be published. Required fields are marked *

*
*