Login

Lost your password?
Don't have an account? Sign Up

Rahmath Biriyani Kozhikode

Contact us to Add Your Business

Trying Beef Biriyani, Beef Roast Biriyani, Chicken Biriyani, Button Biriyani, Ghee Rice and Beef from the famous Rahmath Hotel Calicut.

Blog Post: 220

The best way to contact me is by messaging on Instagram:

For Blog Workshop and MasterClass contact: 9895602036

Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.kozhikodedistrict.com

39 comments

  1. mornig star **

    കോഴിക്കോട് റഹ്മത്ത് ബിരിയാണി ഇതുവരെയും കഴിക്കാൻ പറ്റാത്ത ആരെങ്കിലുമുണ്ടോ??

    1. Adarsh Ayyappan

      Broo… google ചെയ്യ്… ഓച്ചിറയിൽ ആരോട് ചോദിച്ചാലും മതി. ഓച്ചിറ അമ്പലത്തിന് കുറച്ച് മാറി…

  2. True Indian

    ഭായ്.. ഇങ്ങള് ഇത് പറഞ്ഞാലും ഞമ്മള് കോയികോടുകാർക്ക് റഹ്മത്തിലെ ബീഫ് ബിരിയാണി ഒരു വികാരം ആണ്…

  3. Cooks & Crooks

    ഇങ്ങക്ക് ചെറുതായിട്ട് mr. Been ചേട്ടന്റെ face ആണോ എന്നൊരു സംശയം ഇണ്ട് ട്ടോ.. അമ്മൾക് അങ്ങനെയാ തോന്നണത്…

  4. Vishnu kv

    റഹ്മത്തിലെ ബിരിയാണി എത്ര കഴിച്ചാലും മതിയാവൂല അതൊക്കെ അവിടെ നിക്കട്ടെ എന്താ നിങ്ങടെ ഉന്ദേശം മനുഷ്യനെ ഈ രാത്രി ബിരിയാണി തീറ്റിക്കുവോ

  5. Jijin K

    Maths ക്ലാസിൽ പെട്ട കുട്ടികളുട അവസ്ഥയാ അവര്ക് മൃണാൾ ഭായുടെ മുന്നിലിരിക്കുബോൾ

  6. adarsh A

    ഇനിഇങ്ങനെ എല്ലാം ഒരുമിച്ച് ടേസ്റ്റ് ചെയ്യാൻ പോകുമ്പോൾ പ്ലേറ്റ് വേണ്ട, ആ ബിരിയാണിച്ചെമ്പിന്റെ അടപ്പ് ഇങ്ങ് തരാൻ പറയണേ…….???????????

  7. Nithya Nair

    എല്ലാ വീഡിയോയും കാണുമ്പോ വിചാരിക്കും റഹ്മത്ത് ഹോട്ടലിൽ എന്താ പോവതെന്നു. അവിടുത്തെ ബിരിയാണി കഴിക്കാൻ പറ്റില്ലെങ്കിലും പറഞ്ഞു പറഞ്ഞു ഒരു പാട് കേട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

*
*