Login

Lost your password?
Don't have an account? Sign Up

Porotta-Beef Comparison Kozhikode

Contact us to Add Your Business

Sagar
Top Form
Rahmath
Paragon
Bombay Hotel

Blog Post: 329

The best way to contact me is by messaging on Instagram:

For Blog Workshop and MasterClass contact: 9895602036

Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.

List of Mrinal's 1 Star Restaurant:

List of Mrinal's 2 Star Restaurant:

List of Mrinal's 3 Star Restaurant:

YouTube: 'sblog

To be a member on YouTube:

All locations are here:

The Facebook Group of Foodies:

TikTok:

Facebook Page:

Instagram:

#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Click Here to Add Your Business

https://www.kozhikodedistrict.com

59 comments

  1. Hilola Karimova

    പാരഗൺ ഫസ്റ്റ് അടിക്കുമെന്നും റഹ്മത്തിലെ ബീഫിന് എന്തോ തകരാറ് പറയുമെന്നും വീഡിയോയുടെ ആദ്യത്തിലെ ഊഹിച്ചവർക്ക് ലൈക്കടിക്കാം?
    ജസ്റ്റ് മൃണാൾ തിംഗ്സ്??

    1. Hilola Karimova

      @Farisa Hafis പല കാരണങ്ങളാൽ റഹ്മത്തിനെ കുറിച്ചുള്ള മൃണാളിന്റെ അഭിപ്രായങ്ങൾ ഒട്ടും ആത്മാർത്ഥമല്ല എന്നും
      എന്തൊക്കെയോ നിഗൂഢതകൾ ഉള്ളതുപോലെ വരെ തോന്നിയിട്ടുണ്ട്.
      ഒരിക്കൽ റഹ്മത്തിലെ ഇഷ്ടപ്പെട്ട ഒരേ ഒരു വിഭവം മിനറൽ വാട്ടറാണെന്നു പറഞ്ഞിട്ടുണ്ട്,
      പിന്നീടൊരിക്കൽ കോഴിക്കോട് ലഭിക്കുന്ന ഏറ്റവും നല്ല ബീഫ് ബിരിയാണി മേജർ ഹോട്ടലിലേതാണെന്നു തള്ളിയിട്ടുണ്ട്.
      ഇപ്പോൾ ഇതും..
      ബജറ്റ് ഫ്രണ്ട്ലിയും ക്വാളിറ്റി&ക്വാണ്ടിറ്റിയിലും റഹ്മത്ത് മാതൃകയാണ്.

  2. muhammed shabeer

    തുടങ്ങിയപ്പോയേ ഒറപ്പാരുന്നു പാരഗൺ ഫസ്റ്റ്… റഹ്മത് കുറച്ചു നെഗറ്റീവ്സ്.. പിന്നെ സാഗറിനോട് ഒരു സ്നേഹവും കാണിക്കും എന്ന് … 🙂 ..

  3. MoTo FrAmEs sOnY v JoHn

    പാരഗൺ അവസാനം ഫുൾ മാർക്ക്‌ മേടിക്കും എന്ന് ആദ്യമേ തന്നെ അറിയാമായിരുന്നു.??????????

  4. Ziyad Ibrahim

    Paragon ചാണകം കൊടുത്താലും പരഗണിലേ ചാണകം അണ് നല്ലത് rahmatiley ബീഫ് തീരെ കൊള്ളില്ല എന്നെ പറയൂ

  5. Mohamed Shabeer K T

    ഇന്നലയും കൂടി റഹ്മത്തിലെ ബീഫ് ബിരിയാണി കഴിച്ചിട്ടുള്ളു. നല്ല കിടിലൻ ബിരിയാണി. നിങ്ങൾകു മാത്രമേ അവിടത്തെ ഒരു ഭക്ഷണവും ഇഷ്ടമില്ലാത്തോളു. നിങ്ങൾ പരിഗണിന്റ ബ്രാന്റ് അംബാസിഡർ അല്ലെ. സാദാ മീൽസിനു എക്സ്ട്രാ റൈസിന് കാശു വാങ്ങുന്ന സാദാരണ കാരന്റെ പാരഗൺ.

  6. Jasna Nazar

    Paragonine എടുത്ത് തലയിൽ കേറ്റി വക്കും റഹ്മത്തിനെ എടുത്ത് തറയിലിട്ട് ചവിട്ടി അരക്കും.. ഇത് ഇയാളുടെ സ്ഥിരം പരിപാടി ആണല്ലോ

  7. katta veruppiman

    മൂപ്പർ കഷ്ടപ്പെട്ട് സാഗറിനെ നന്നാക്കാൻ ശ്രമിക്കുന്നില്ലേ എന്നൊരു ഡൌട്ട് ഇല്ലാതില്ല

  8. Aneesh v

    താങ്കളുടെ മാത്രം അഭിപ്രായം ആണ് അതു മാനിക്കുന്നു ബട്ട്‌ എല്ലാവരുടെയും ടൈസ്റ് ഒരുപോലെ ആവണം അന്ന് ഇല്ല. ഒരു കോഴിക്കോട്കാരൻ ആണ്

    1. anas anu

      Kozhikode ee kannicha 5 hotel vech best ethannenu chodhichal athu paragon thaneyanne enu kozhikottu karanaya njan parayunu orupad thavanna ee ela hotelil ninum food kayichittund but best paragon always

    2. shahul Rahman

      Njn mrinal sir inte valiya fan aanu… Inne vare addhehatthinte oru video polum 10 sec skip cheythittilla… But he is always hyping paragon . Once I found in his insta story that his fav food in rahmath hotel is mineral water ?

  9. fasna jebin

    Paragon എന്ന് kettappo paragon തന്നെ ആയിരിക്കും better എന്ന് ആദ്യം തന്നെ തോന്നിയത് ആർക്കൊക്കെ ????
    Quantity ഉണ്ട് അതിനനുസരിച്ചു വിലയും ഈടാക്കുന്നുണ്ട്

  10. Anshad

    അവരുടെ നല്ല മനസ്സിന് ഒരു മിഠായിയും തന്നതും പോരാഞ്ഞിട്ട് അവരെ സംശയിക്കുന്നു…???

  11. Mohammed Rafeek

    താങ്കളുടെ vdos വളരെ നാളായിട്ട് കാണുന്ന ഒരു ശരാശരി മലയാളിക്ക് മനസ്സിലാകുന്ന 2 കാര്യങ്ങൾ
    1. Rahmathine ആവശ്യമില്ലാതെ കുറ്റം പറയും.
    2.parangone വല്ലാതെ അങ്ങ് പൊക്കും
    Desclaimer: എന്റെ വ്യക്തിപരമായ അഭിപ്രായം.???

  12. Saifudheen Salim

    കോഴിക്കോട് എല്ലാവര്ക്കും ഇഷ്ട്ടം റഹ്മത് നിങ്ങൾ വ്ലോഗ് ചെയ്യുന്നത് റഹ്മത്തിനെ കുറ്റം പറയാൻ വെണ്ടി ആണ്

Leave a Comment

Your email address will not be published. Required fields are marked *

*
*