Mandi Comparison Kozhikode
Contact us to Add Your Business
Merhab
ZamZam
Al Baik
Mandi House
Nahdi
Blog Post: 330
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant:
List of Mrinal's 2 Star Restaurant:
List of Mrinal's 3 Star Restaurant:
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
ചേട്ടന് ക്യാമറ പിടിക്കാൻ ആളെ വേണോ ?cash ഒന്നും വേണ്ട food മതി ??????
Sathyam njan ready ????
??
Anganaanaal makeup idaan nanjum??
najan mike pidikyan veyram
??
ആരും രാത്രി 12 മണി സമയത്ത് ഈ വീഡിയോ കാണരുത് … എനിക്ക് വിശക്കുന്നു….??????
Pani paali???
?
എനിക്കും
എനിക്കും
11 ആയി??
സത്യം പറയാമല്ലോ മന്തി കടയിൽ പോയി കഴിച്ചിട്ട് 3മാസം കഴിഞ്ഞു, പറഞ്ഞാ മനസ്സിലാവില്ല ഒടുക്കത്തെ മിസ്സിങ് ആണ്☹️
Ellarudeyum comment boxil than undallo
Ayin
Alla Ayn njangal enth venam Mr??
Yes yes??
@SNP-ZYA evadapoyalum ingaranallo??
ചക്കക്കുരു പുയുങ്ങിയതും തിന്നോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ????
@WIKKY GAMING ????
????
Nteponee?
Polikkum???
ഇന്നലെ ഇൻസ്റ്റയിൽ ഈ വീഡിയോയുടെ ഷോർട് ഇട്ടത് തൊട്ടേ എന്തെ യൂട്യൂബിൽ ഇട്ടില്ല എന്ന് വിചാരിച്ചതേ ഉള്ളു… ഹി ഹിഹി.. ?
♥️
എപ്പോ അൺലിമിറ്റഡ് മന്തി കഴിച്ചാലും വിചാരിക്കും ഇനി മന്തി തൊടൂല എന്ന് പിന്നെയും കറങ്ങി തിരിഞ്ഞു അവിടെ തന്നെ എത്തും ???
Right…brooo..
Ithu point….
@Basil sabu Abraham townil mikkayidathum kittum.nahdi????
@Mohammed Ramzeen alla bro extra rice n pay cheyyenda sthalavum und.
@Basil sabu Abraham റൈസ് എല്ലായിടത്തും unlimited ആണ്
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ബെസ്റ്റ്. ഇജ്ജാതി കംപരിസോൺ. ഇതു കണ്ടിട്ടേലും നന്നാവട്ടെ.
Unniettan first
ഒർജിനൽ അറബിക് മന്തിയിൽ ഒരിക്കലും മയണിസ് കൊടുക്കില്ല.നമ്മുടെ കേരളത്തിൽ മാത്രമേ ഇതു കണ്ടിട്ടുള്ളത്.ശരിക്കും അതിന്റെ ഒർജിനൽ രുചി തന്നെ മാറും.
നമ്മൾ അറബികളല്ലലോ…..
mayonnaise flavor kurakkum enne parayanundel tahina koode kabsa mandhi okke kodkkum athe saudiyil okke ullathaane
നാട്ടിൽ മയോണൈസ് കൊടുത്തില്ലേൽ കച്ചോടം കുറയും
.ivide chayaku vare chothikum appozha mandhi ????
Correct
MANDHI HOUSE. …..Beef mandhi….poli sanam
zam zam mandhi chicken is alfahm that’s why it got that smoky flavour
നോക്കിയിരിക്കുവായിരുന്നു കൊതിപ്പിക്കുന്ന വ്ലോഗ് കാണാൻ ?
ആദ്യം ഒക്കെ സ്പൂൺ കൊണ്ട് ? പിന്നെ കൈ ഇറക്കി ?
@Mrinal’s Blog ice fruit polathe?
എന്ത് ചെയ്യാനാ… അലിയുന്ന മനസ്സാ…
ചുമ്മാതല്ല ലോകത്ത് പട്ടിണി ഉണ്ടാവുന്നത് എല്ലാം ഈ പഹയൻ അല്ലെ തിന്നുന്നത്
Zam Zam ലേ മന്തി ഒരു തിരുമാനമായി…?
You should have the beef mandi from mandi house. It’s one of the best
ഞാൻ നഹ്ദിന്ന് നാൽ അഞ്ച് തവണ മന്തി കയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് തോന്നിയത് നല്ല മന്തിയായിട്ടാണ്. പ്രത്യേകിച്ച് അവരുടെ റൈസിന് നല്ല ഫ്ലേവരാണ് …
ടേസ്റ്റ് പൊതുവായി പറയാൻ പറ്റില്ലലോ !!
അത് അയാളുടെ ഇഷ്ടം .
ഇത് നിങ്ങളുടെ ഇഷ്ടം .
Sorry..അവരുടെ റൈസ് ആണ് ഏറ്റവും മോശം
Sooper taste aaan nahdi mandhi
മെർഹബ് അല്ല സഹോ മെഹ്റാബ്
??
ഇതേ പോലെ കോഴികോടൻ ബിരിയാണി കളും ഒന്ന് കംപൈർ ചൈതു വീഡിയോ ഇടാമോ
Pwoli pwoli pwoliyeeeee,ennalm 120+ nu biryani polum chila idath kitilla, zam zam pwolichuuuu