Login

Lost your password?
Don't have an account? Sign Up

Kozhikode Street Food | Kozhikode Beach food – Ice Orathi | Kozhikode Bombay Hotel

Contact us to Add Your Business

Kozhikode Food Tour continues here. This time we are exploring Kozholikode beach and street food varities of Kozhikode.
Our Kozhikode Food Tour Videos:
1. Kottakkal Avil Milk:
2. Kozhikodan Biriyani:
3. Kozhikode Street Food: You are watching it
4. Kozhikode Madhura Dosa:
5. Kozhikkode Amma Hotel:

For Location and other details:

Subscribe Food N Travel:
Visit our blog: FoodNTravel.in

After checking in to Harivihar Ayurveda Resort in Calicut ( ), we moved to Kozhikode Beach. Our aim was to try the beach food and street food in Kozhikode. In the beach I met Shabeer, Saran, and Roshan. Together we enjoyed the Kozhikode special Ice Orathi, Kada Egg Roast, and Kallummakka nirachathu. From there we went to the Bombay Hotel near Kozhikode beach. First we tried the Soyabean Roast just opposite to the Bombay Hotel. Then we relished on the evening snacks of Bombay hotel.
Shabeer's Channel:
Roshan's Channel:
Anas's Channel:

Music
1. Bed_and_Breakfast
2. Scarlet_Fire_Sting

Click Here to Add Your Business

https://www.kozhikodedistrict.com

68 comments

  1. Sainu Deen

    ഒരുപാടു യൂട്യൂബ് ചാനലുകൾ കാണാറുണ്ട്… എന്നാലും നിങ്ങളുടെ അവതരണം…. പൊളിയാ

    1. kurien illirickal

      Simplicity. നമ്മൾ il ഒരാൾ. വലിയ YouTuber ആണെന്ന് ഉള്ള Jada യും ഇല്ല. ഇത് പോലെ തന്നെ munnottu പോകാൻ ദൈവം anugrahikkatte.

    1. k. k

      കാലിക്കറ്റ്‌ ബെസ്റ്റ് ഹോട്ടൽ, റഹ്മത്ത്, പാരഗൺ ബോംബെ ഹോട്ടൽ, അമ്മ മെസ്സ്, കാദറ്കാ മെസ്സ്.

  2. BIJULAL B PONKUNNAM

    കോഴിക്കോടൻ വഴിയോരവിഭവങ്ങൾ അടിപൊളി
    ????? ബോംബെ ഹോട്ടലിലെ വെറൈറ്റി പലഹാരങ്ങൾ ഇഷ്ടായി??

  3. Trip Company

    ഒപ്പം ഇരുന്നു എല്ലാം കഴിച്ചിട്ടും ഒടുക്കം വീഡിയോ കാണുമ്പോൾ എനിക്കും വയിൽ വെള്ളം വരുന്നു. ???

    1. k. k

      കാലിക്കറ്റ്‌ ബെസ്റ്റ് ഹോട്ടൽ, പാരഗൺ, റഹ്മത്ത്, ബോംബെ ഹോട്ടൽ, അമ്മ മെസ്സ്, കാദര്ക്ക മെസ്സ്.

  4. Sajith Lal

    നല്ല ഭക്ഷണം… നല്ല ആളുകൾ… നല്ല സംസ്കാരം… നല്ല ആതിഥ്യമര്യാദ…നല്ല ബീച്ച്… നല്ല സിറ്റി…നല്ല ഓട്ടോ ഡ്രൈവർമാർ… നല്ല സംഗീത പ്രേമികൾ… നല്ല കലാകാരൻമ്മാർ… നല്ല ടൂറിസം സ്ഥലങ്ങൾ… നല്ല മത സൗഹാർദ്ദം…അങ്ങനെ എല്ലാം നല്ലതായിട്ടുള്ള ഒരു സ്ഥലം… !!!!

    East or west… Kozhikod is the best… !!!!

    From Malappuram….

  5. aryas gokulam

    Allelum nammale kozhikode vera levelaa.. Kozhikodekaare nammala power onne kaanichu kodukke… ithe etra kozhikode kaare kaanunnunde nne ariyana onne like adiche… Kozhikode ishettapedunnavarum onne like adiche?kozhikode ishettam?

  6. Athul K Murali

    കോഴിക്കോടിന്റെ രുചി ബേദങ്ങൾ പരിച്ചയ്‌പെടുത്തിയത്തിനു കോഴിക്കോട് പോകാൻ ആഗ്രഹിക്കുന്ന ഒരു കോട്ടയം കാരന്റെ അഭിനന്ദങ്ങൾ..?❤️

  7. Neena Nair

    ചേട്ടാ…… ചേട്ടനോട് ദൈവം ചോദിക്കും….??? ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ….. ???

    1. Food N Travel by Ebbin Jose

      ശ്ശൊ .. അങ്ങനെ പറയല്ലേ നീന … എനിക്ക് ഇനിയും നല്ല ഫുഡ് കഴിക്കണം… നല്ല വിഡിയോകൾ നിങ്ങൾക്കായി കൊണ്ടുവരണം. ???

  8. NEETHA'S TASTELAND

    Super,പറയാൻ വാക്കുകളില്ല ആദ്യം ഇബാദിക്ക ഐസ് ഒരതി കാണിച്ചു കൊതിപ്പിച്ചു ഇപ്പോ എബിൻ ചേട്ടനും എനിക്ക് കൊതികൊണ്ട് സഹിക്കാൻ വയ്യ

Leave a Comment

Your email address will not be published. Required fields are marked *

*
*