Kozhikode Biriyani and Milk Sarbath | Calicut Biriyani | Rahmath Biriyani – Malayalam Video
Contact us to Add Your Business
Kozhikodan Biriyani and Milk Sarbath are something that we need to try when visiting Kozhikode. We were on a Food Tour to Kozhikode exploring the most famous food corners in Calicut city.
Location Map and other details:
Subscribe Food N Travel:
Visit our blog: FoodNTravel.in
Our other Kozhikode videos:
1. Kottakkal Avil Milk:
2. Kozhikodan Biriyani: You are watching it
3. Kozhikode Street Food:
4. Kozhikode Madhura Dosa:
5. Kozhikkode Amma Hotel:
Shabeer's channel:
Roshan's channel:
Anas's channel:
Kozhikode Food Experience: My plan was to try Kozhokodan Biriyani at Paragon hotel in Kozhikode, but things went wrong as they said they won't let us go in the kitchen. We then decided to taste Kozhikode special Milk Sarbath. Milk Srabath was served just opposite to the Calicut Paragon hotel. The small kiosk was crowded with customers and we too enjoyed our milk shake there.
After relishing on the milk sarbath, we went on exploring Kozhikode city for Kozhikode special Biriyani and stopped in front of Rahmath Hotel. Rahmath hotel is famous for Beef Biriyani, but I decided to go with the Mutton variant among the Malabar Biiriyanis from Calicut.
Music
1. Traveller
2. Scarlet_Fire_Sting
U r reached on right place
Bro it’s tempting ?? I need this I will come one day For sure
Hi Ram.. this was awesome.. Please visit and try it out.
Sure I will try we can meet one day bro
Sure Ram.. let’s plan to meet up.
എബിൻ ചേട്ടൻ ബിരിയാണി കഴിക്കുന്നതാണ് കണ്ട് ഇഷ്ട്ടപ്പെട്ട കാഴ്ച പിന്നെ എൻ്റെ പ്രിയപ്പെട്ട Mint Lime ഉം രണ്ടും കൂടി ആയപ്പോൾ അടിപൊളി
താങ്ക്സ് ഉണ്ട് നീത .. മിന്റ് ലിമേ ശരിക്കും അടിപൊളിയാണ്.. ചൂടത്ത് ഒക്കെ ഒരു സുഖം കിട്ടും. പിന്നെ കോഴിക്കോടൻ ബിരിയാണിയുടെ കാര്യം പറയണ്ടല്ലോ
സ്ഥിരം പോവുന്ന കടകളും വഴികളും ഒക്കെ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു ഭായ്…..
അതു കേട്ടാൽ മത്തി ഞങ്ങൾ കോഴിക്കോട്ടുകാർക്ക്
അത് കേട്ടപ്പോ എന്റെ മനസ്സും നിറഞ്ഞു ബ്രോ.
Evida kozikode Kar udo
Evide unde
Payyoli
Thamarassery
Njn unde vadakara
Koyilandy
ചെമ്പു തുറന്നപ്പോൾ മണം ഇവിടെ വരെ എത്തി ??
അതാണ് കോഴിക്കോടൻ ബിരിയാണി. ?
പാരഗണിൽ ഷെഫ് ലീവായത് നന്നായി… അതു കൊണ്ട് കോഴിക്കോട്ടെ ഏറ്റവും ബെസ്റ്റ് ബിരിയാണി തന്നെ കഴിക്കാൻ പറ്റി സഹോ …
നല്ല കലക്കൻ വീഡിയോ
Rahmath best pinne paaragan
for beaf and mutton biriyani rahmath is best
onn podo. kozhikotte eeatavum best biriyani rahmath onnum ella. Chicken biriyani best paragon ithe tanne aan.
Correct… ???
Kammath line oru hussains birayani center undu… onnu kayichu nokku..
Ebin chettan fans like hear???
Hear alledo here..
Thanks Rakesh bro
ഹമാരാ കൊയ്ക്കോട് ?
Calicut.. Hamara kozhikode
Food N Travel by Ebbin Jose Next tym, Zains snacks try akkane etta..Adam’s chayakada Dishs….. Sixth Avenue Dishs.. Beach arealk poyal kore nalla food ulla cafe unde.. Next tym try akkane etto
Kidu.. bahuth sundar.
ശത്രുക്കളോട് പോലും ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്.. പാപം കിട്ടും ?❤
Beefan
Jishnu.K. Madhav
Aaanne igere kondu thottu
ജിഷ്ണു ബ്രോ.. ഇതല്ലേ നമ്മുടെ സന്തോഷം ???
haaaaaaa?
Ebbin ചേട്ടന് അറിയാത്തത് കൊണ്ട് ആണ്. അവിടുത്തെ ബീഫ് ബിരിയാണിയാണ് ടേസ്റ്റ്. ഞാൻ അവിടുന്ന് അതേ കഴിച്ചിട്ടുള്ളു ഇതുവരെ.
@ashitha ashok pork
Beef roast?
@jerin raju ??
True
Rehmath ഹോട്ടൽ ബീഫ് ബിരിയാണി ആണ് നല്ലത്.
പാരഗൺ ചിക്കൻ ബിരിയാണി ആണ്…
പിന്നെ പല ബിരിയാണിയുണ്ട്….അടിപൊളി ആണ്
മ്മടെ മാർക്ക് വെയ്‌ൻസും ഫുഡ് റേഞ്ചറുമൊക്കെ അച്ചായൻ തന്നെ..!!
പൊളിക്ക് ഭായ്…!!
Thaks undu Jobin bro
Appo SONNY SIDEdoo
Aahaa
Veendum nammude naattilo
Pinnallando…. Kozhikode poliya.. Superb.
നിങ്ങൾ തന്നെയല്ലേ കമെന്റ് ഇട്ടത് വീണ്ടും നമ്മുടെ നാട്ടിലെന്ന് ശരിക്കും നിങ്ങളുടെ നാട് ഏതാ
Njan Wayanad aanu bro
ഒരാൾ എറണാകുളത്തു നിന്നും വന്ന് കോഴിക്കോടൻ വീഡിയോസ് ചെയ്യുന്നു നിങ്ങൾ നിങ്ങളുടെ നാട്ടിലെ വീഡിയോസ് എടുക്കാതെ വയനാടിൽ തേരാ പാരാ നടക്കുന്നു
Rahmath’s kitchen is very clean ??
Yes Rihan.. They manage to maintain it.
ഇതെല്ലാം കാണുന്ന കോഴിക്കോടുക്കാരനായ പ്രവാസി ??
Hostall le “manoharamaya” food kazhich kozhikode food miss cheyyana njann
Ioooo
Dubai il Rahmath hotel branch undo
Feeling missing rahmath?
Manassundenkilllll pravasa lokathilummm ellllam ulkonduuuu konduuuu jeeevikkkammm .
For location map and other details related to this video, please visit this link: http://foodntravel.in/nadan/kozhikode-biriyani/?️?️
ചേട്ടാ സുഖമാണോ
trivandrum ‘ajwa restaurant’ try
biriyani specialised restaurant
please comment whstsupp number My whatsupp 00971544983598
Shop review cheyuvana
Try Kaladans Sharjah Shake …
ഒന്നും കളയാനില്ല. കോഴിക്കോടിന്റെ മണ്ണിൽ നിന്നും പച്ചവെള്ളം കുടിച്ചാലും അതിനു ബല്ലാത്ത ഒരു രുചിയാണ്‌ട്ടോ .
Athanu mmale naadu
സത്യം .. കോയിക്കോട് ഒരു സംഭവാ…
Hamara Calicut ??????
Superb
Ebbin chetta.. nice aayitunde..
Thanks undu Ajay bro.