Login

Lost your password?
Don't have an account? Sign Up

Karingad mala | Urithookki mala | karingad hills kuttiyadi Kozhikode |ഉറി തൂക്കി മല കരിങ്ങാട്

Contact us to Add Your Business

#urithookkimala #Karingad #karingadmala #kozhikkodeTourism #keralaTourism
#koranapara#koranamala
#TravelDiariesByAniledachery

ഉറി തൂക്കി മല
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് അടുത്ത് കരിങ്ങാട് എന്ന മലയോര ഗ്രാമത്തിലാണ്ട് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്
മഴ കാലത്ത് കോട്ടയിൽ പുതച്ച് നിൽക്കുന്ന മനോഹാരിതയും വേനൽ കാലത്ത് കണ്ണ് എത്താ ദൂരത്ത് പരന്ന് കിടക്കുന്ന മലയോര ഭംഗിയും ആസ്വദിക്കാൻ കഴിയും മികച്ച ട്രക്കിങ്ങ്സ്പോർട്ടും off റോഡ് ഉം ആണ് ഉറിതൂക്കി മലയിലെക്ക് ഉള്ള പാത
ഇതിൻ്റെ തെട്ട് അടുത്തായ് മറ്റെരു അടിപൊളി Lo Cation ഉണ്ട് കെരണപ്പാറ അഥവാ കെരണമല
ഇവിടെക്ക് യാത്ര ചെയ്യുകയാണങ്കിൽ രാവിലെ എത്തുന്നതാണ് നല്ലത് എങ്കിൽ ഉറിതൂക്കി മലയും 'കൊരണപ്പാറയും സന്ദർഷിക്കാം
ഉറിതൂക്കി മലയിൽ Home stay യും ലഭ്യമാണ്
ഉറിതൂക്കിമലയിലെ മനോഹരമായ വീഡിയോ ആണ് ഇന്ന് ഞങ്ങൾ പരിജയപ്പെടുത്തുന്നത് വീഡിയോ ഇഷ്ടമായാൽ ചാനൽ SUBSCRIBE ചെയ്യുക കൂടുതൽ പേരിലെക്ക് ഷയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

?കൊരണപ്പാറ കരിങ്ങാട് വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

?ഉറിതൂക്കി മല വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

?Facebook page Link

?Instagram account Link

?YouTube account Link

?Background music for free

DayFox_-_candy_friends_(Instrumental(vlog_no_copyright_music)
Music promoted by vlog no copyright music

Click Here to Add Your Business

https://www.kozhikodedistrict.com

22 comments

  1. Kaadan Vlogs

    സൂപ്പർ ബ്രോ …ആദ്യമായിട്ടാണ് ഉറി തൂക്കി മലയെ പറ്റി കേൾക്കുന്നത് …അടിപൊളി

  2. Kaadan Sanchari

    കൊള്ളാം ബ്രോ ..നല്ല വിഷ്വൽസ് …ഓഫ്‌റോഡ് ആയത് കൊണ്ട് തന്നെ ഒരിക്കൽ അവിടം വരണം …

Leave a Comment

Your email address will not be published. Required fields are marked *

*
*