Login

Lost your password?
Don't have an account? Sign Up

Kadalundi Balettan’s Fish Shop | ബാലേട്ടന്റെ മീൻ കട | Kadalundi Balettante Kada

Contact us to Add Your Business

On the way to Kozhikode is Kadalundi, a beautiful spot between Malappuram and Kozhikode. We were on our way to Kozhikode and we stopped at Kadalundi to experience the Kadalundi Estuary. Kadalundi beach is unique among the beaches of Kerala with a bird sanctuary close to it.
For location & other details:
Subscribe Food N Travel:
Visit our blog: FoodNTravel.in
Abhirami Creations:
We stopped at Kadalundi to Experience Kadalundi Balettan's Fish Fry from Balettan's Fish Center. Th fish shop which popular as Balettante Kada is one of the few fish centers where you can enjoy the taste of river fish. We too enjoyed the flavour of Kerala fish fry at Balettan's shop.

Music Credits:
1. Boom de Boom
2. Heart Break

Click Here to Add Your Business

https://www.kozhikodedistrict.com

47 comments

    1. Service Provider Manager

      ആഹാ location detail ഇട്ടല്ലോ . കേമം ആയിപ്പോയി . ഉണ്ട ചോറിനു നന്ദി കാണിക്കാൻ ആണോ അതോ ബാക്കി ഉള്ളവരെ ഊമ്പിപ്പിക്കാൻ ആണോ .? ഈ ബാലേട്ടന്റെ കടയിൽ ഒടുക്കത്തെ കാശ് ആണ് . വൃത്തി തീരെ ഇല്ല . ഭക്ഷണം വലിയ ടേസ്റ്റും ഇല്ല , വെറും ആവറേജ് . ആ മീൻ വെട്ടണ സ്ഥലം കണ്ടാൽ ചോറ് തിന്നാൻ തോന്നില്ല . എഡോ എബിനെ അല്പം ഉളുപ്പുണ്ടെങ്കിൽ സത്യാ സന്തമായിട്ടു വീഡിയോ ഇട് . ബാലേട്ടന്റെ കടയിൽ ഭക്ഷണം കഴിച്ചിട്ട് പണികിട്ടിയവർ , തന്റെ ഈ ഈ വീഡിയോ കണ്ടിട്ട് മനസ്സിൽ തള്ളക്കു വിളിക്കുണ്ടാവും

  1. SUDHEESH K

    എന്റെ പൊന്നോ പോയി പെടേണ്ട അറക്കവാളിനു അറക്കും ചേട്ടൻ അജ്ജാതി വിലയാ ഞാൻ മുന്നേ പോയ്‌ പെട്ടതാ

    1. Arshada Azeez

      എന്റെ നാടാണ് പക്ഷേ ഭയങ്കര വിലയാണ് തീവെട്ടിക്കൊള്ള എന്ന് തന്നെ പറയാം

    1. Food N Travel by Ebbin Jose

      അവിടെ വില കൂടുതലാണെന്നു നമ്മളും കേട്ടിരുന്നു… നമുക്കു അന്ന് ഫ്രീ ഫുഡ് ആയിരുന്നു..

  2. Vinil Pk

    ഭക്ഷണ പ്രിയർക്ക് താങ്കളുടെ ചാനൽ ഇഷ്ടപ്പെടും… തീർച്ച…..
    ലളിതമായ അവതരണ രീതി മികച്ചത് തന്നെ……

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ബ്രോ ….തുടർന്നും കാണണം. അഭിപ്രായങ്ങൾ അറിയിക്കണം..

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ബാബുരാജ്… ഇനിയും കണ്ണൂർ വയനാട് ആണ് ഉടനെ വരുന്നത്.

  3. Arunraj Gj phoenix renju

    നന്നായിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ ചാല മാർക്കറ്റിനകത്ത് ഹോട്ടൽ മുബാറക്ക് മീൻ വിഭവങ്ങൾ ധാരാളമുണ്ട് വലിയ വിലയില്ല

Leave a Comment

Your email address will not be published. Required fields are marked *

*
*