Login

Lost your password?
Don't have an account? Sign Up

Avil Milk | Kottakkal Special Avil Milk | Malappuram Avil Milk – Malayalam Video

Contact us to Add Your Business

Avil Milk or Aval Milk is something that is light in stomach yet nutritious to play the role of a complete breakfast. We were on our way to Kozhikode and wanted to try this Kerala Street Food variety from VH Avil Milk in Kottakkal, Malappuram.
Kochi Avil Milk or Kochi Aval Milk Video:
Location Details:
Subscribe Food N Travel:
Visit our blog: FoodNTravel.in
Our other Kozhikode videos:
1. Kottakkal Avil Milk: You are watching it
2. Kozhikodan Biriyani:
3. Kozhikode Street Food:
4. Kozhikode Madhura Dosa:
5. Kozhikkode Amma Hotel:
About this Vlog: I started off from Kochi pretty early and picked Anas ( ) from Pattambi. We travelled through Naranatthu Bhranthan's Hill (Rayiranelloor Hill, Palakkad). On the way we told the story of Ethiopia – Mekelle church and Debre Damo Monastery. But when we reached Kottakkal, VH Avil Milk parlour was not yet opened. We decided to continue towards Kozhikode and then try for Avil Milk on the next day when we return.
During our return trip we stopped at Kottakkal Avil Milk Parlour. We tried their Special Avil Milk and Nuts Milk. I loved the taste of Special Avil Milk.
Watch this video for Malabar special avil milk.
Music
1. Traveller
2. Scarlet_Fire_Sting

Click Here to Add Your Business

https://www.kozhikodedistrict.com

69 comments

    1. Mohamed Aslam

      ഇതിന്റെ തൊട്ടു അടുത്ത് തന്നെ ഉള്ള ഒരു ഏരിയ ആണ് രണ്ടത്താണി (on the way to kochi ). അവിടെ ഒരു esa ഹോട്ടൽ ഉണ്ട് ആൽഫാമം ആണ് സാറേ ഇവരുടെ മെയിൻ പിന്നെ കൂടെ ഒരു ലോഡ് സോസുകളും ഇനി ഈ വഴി പോകുമ്പോ മിസ്സ്‌ ആകരുത് പിന്നെ വൈകീട് ഒരു 5 മുതൽ 8 വരേ കാണാത്തൊള്ളോ അടിച്ചു തീരും പെട്ടന്ന്

    2. Ibrahim Mlp

      ഡാ കണാരാ… അനക്ക് ഒരു sp milk വാങ്ങിത്തരാൻ പറ്റുമോ, എന്നാ ഞാൻ ഒരു ലൈക് തരാം…?

  1. OMKV Fishing & Cooking

    അവിൽ മിൽക്ക് കലക്കി പിന്നെ എത്യോപ്യൻ കഥയും ഇത് മറ്റൊരു വീഡിയോയയി ചെയ്താൽ പൊളിക്കും

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് ഉണ്ണി ബ്രോ.. എത്യോപ്യൻ വിഡിയോകൾ മറ്റൊരു വീഡിയോ ആയി ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ അതിനു കുറച്ചു വിഡിയോകൾ മാത്രമേയുള്ളൂ ബ്രോ.

  2. Route Records By Ashraf Excel

    എബിൻചേട്ടാ, സൂപ്പർ…
    ഇവിടെയൊക്കെ അവിൽമിൽക്ക് ശരിക്കും ഒരു നേരത്തെ ഭക്ഷണമായി കഴിക്കുന്നവരുണ്ട്… ?
    Special thanks for Special Mention❤️ 00:43

    1. Suhail Parambatt

      @Food N Travel by Ebbin Jose സ്വന്തം നാടും അവിടുത്തെ വിഭവങ്ങളും ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്. എബി ചേട്ടൻ പൊളിച്ചു. കണ്ടിട്ട് കൊതി തോന്നുന്നു. ഒരുപാട് തവണ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയെല്ലാം കാണുമ്പോൾ ഭയങ്കര മിസ്സിംഗ്.. thanks for this tasteful video,,,,

  3. BINNICHEN THOMAS

    എബിനെ അവൽ മിൽക് അടിപൊളി ആണെന്ന് തോന്നുന്നു. വീട്ടിലുണ്ടാക്കി നോക്കണം. Etiyopya nice place and culture

  4. Akku m

    നമ്മുടെ നാട്ടിലെത്തി അല്ലെ..വരുന്ന വിവരം അറിഞ്ഞില്ല… ഇവിടുത്തെ അവിൽ മിൽക്ക് സൂപ്പർ ആണ്…

    1. Mohamed Aslam

      ഇതിന്റെ തൊട്ടു അടുത്ത് തന്നെ ഉള്ള ഒരു ഏരിയ ആണ് രണ്ടത്താണി (on the way to kochi ). അവിടെ ഒരു esa ഹോട്ടൽ ഉണ്ട് ആൽഫാമം ആണ് സാറേ ഇവരുടെ മെയിൻ പിന്നെ കൂടെ ഒരു ലോഡ് സോസുകളും ഇനി ഈ വഴി പോകുമ്പോ മിസ്സ്‌ ആകരുത് പിന്നെ വൈകീട് ഒരു 5 മുതൽ 8 വരേ കാണാത്തൊള്ളോ അടിച്ചു തീരും പെട്ടന്ന്

    2. Food N Travel by Ebbin Jose

      സത്യമാണ് കേട്ടോ. അവിൽ മിൽക് എന്നെ ഒന്ന് ഞെട്ടിച്ചു.. നല്ല സൂപർ ടേസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *

*
*