Ambika Mess Kozhikode Lunch House | Ambika Mess Fish Meals
Contact us to Add Your Business
കോഴിക്കോടുള്ള ഉച്ച ഭക്ഷണശാലകളിൽ ഒന്ന്.. ഊണും മീനും മറ്റു കറികളും ഒക്കെയായി നമ്മടെ അംബിക മെസ്. Ambika Mess is another famous lunch houses from Kozhikode city that offers affordable meals and many varieties of fish fries.
Shabeer's channel:
Subscribe Food N Travel:
More details & location of Ambika Mess:
Visit our blog: FoodNTravel.in
Ambika Mess, a homely meal serving restaurant from Calicut is located on Mavoor Road near Arayidathupalam. This restaurant opens only during lunch hours – from 11:30 am till 3:00 pm – on all days except Sundays.
In our Ambika Mess video, we are exploring this small restaurant for a banana-leaf-meals with fish fries and other vegetable curries. What I liked most about the lunch there was the coconut shrimps chutney.
Price of the delicacies that we tried in Ambika Mess:
Meals – Rs. 50.00
Ayakoora fry (Kingfish fry) – 150.00
Mathi fry (Sardines fry) – 70.00
Natholi fry (Anchovy fry) – 70.00
Very close to Ambika Mess is Amma Hotel which we did a video ( ) almost a year ago. Amma hotel is famous for its fish fry (especially Aykoora fish fry) while Ambika Mess for its meals.
എബി൯ ചേട്ടായിയുടെ ശബ്ദത്തിന് നട൯ സിദ്ധീഖിന്റെ ശബ്ദവുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ?
Ente husum chodichu ath sidique ano ennu
Enikkum thonni. Video nokkathe sound mathram kettal athu thanne.
????
*പണ്ടൊക്കെ നാടൻ ഹോട്ടലുകളിൽ മത്തി ഫ്രൈ ചെയ്യുന്ന മണം ഒരു സംഭവം തന്നെയാ,????*
റോബിൻ ജോസഫ് ??
Food N Travel by Ebbin Jose aa meen fry cheyyunna chattiyil chore ittu piratti unnan endu taste aanu alle??
@Food N Travel by Ebbin Jose അതെ വിശപ്പ് കൂടും ???
അതെ… ശെരി ആണ്… ആ പ്രത്യേക മണം അടിച്ചാൽ മതി വിശന്നു മരിക്കാൻ…
ഇത് കണ്ടപ്പോൾ വിശപ്പ് കൊണ്ട് വയറ് കത്തി?
Sarikkum
അടിപൊളി… അതു കലക്കി ???
അന്ന് അയക്കോറ ഓർഡർ ചെയ്താൽ മതിയായിരുന്നു എന്തായാലും വീഡിയോ പൊളിച്ചു
നീ വീഡിയോ യിലും ഈ…ഡയലോഗ് പറഞ്ഞത് കുറെ വെറുപ്പിക്കുന്നുണ്ട്…..
സാരമില്ല ബ്രൊ… നമുക്ക് അടുത്ത പ്രാവശ്യം ഒരുമിച്ചു അയകൂറ ഓർഡർ ചെയ്യവന്നെ… നത്തോലി ചെറിയൊരു മീനല്ല ???
കൊട്ടക്കണക്കിനു മീൻ വറുത്തു മുന്നിൽ വച്ചാലും അതിനിടയിൽ അയക്കൂറ ഉണ്ടെങ്കിൽ ചേട്ടൻ ആദ്യം അത് തന്നെ എടുക്കും എന്നു ഫുഡ് ആൻഡ് ട്രാവൽ കാണുന്ന എല്ലാവർക്കും അറിയാം കേട്ടോ ??
Sanju Sajan Ayakkoora means King Fish. Avoli means Pomfret, neymeen means seer fish ?
@Sanju Sajan അല്ല ??
Aikura ennal avoli ano??
chilapo angane aavam.place to place name diffrnt varam..
@noufal parol layer layer kidakkane fish neeymeen chura aanoo.. Ningalude nattil ee name aano ennu ariyilla.. Neeymeen chuura
WARNING : Don’t see the vdo with empty stomach ?☺️☺️☺️
Sathyam?
????
ചേട്ടന്റെ വീഡിയോ കണ്ടാൽ ചേട്ടൻ കഴിച്ചത് ഞങ്ങളും കഴിച്ച ഫീൽ ആണ് അത്ര അടിപൊളി വീഡിയോസ് ആണ് എല്ലാം
താങ്ക്സ് ഉണ്ട് ആൽവിൻ.. വളരെ സന്തോഷം ?❤️
Bro, tamilnadu foods, culture.,
visit in yours review, iam likes,
waiting,
???
കൊതിയാവുന്നു ചേട്ടാ ക്യാഷ് ഇല്ല ??
ഗൾഫിൽ നൈറ്റ് ഡ്യൂട്ടി എടുത്തു കുബൂസും സലാഡും തിന്നുന്ന ഞാൻ ?
???
Mathi??
???
My favorite is “Ayikoora & Kallumakaya”.
???
150 രൂപയാണൊ അയക്കൂറക്?
അതെ ബ്രൊ… അയക്കൂറ മാർക്കറ്റ് പ്രൈസും കൂടുതലാണല്ലോ ??
❤
നാവിൽ കൊതിയൂറും കഴിക്കുന്നത് കാണുമ്പോൾ … സത്യായിട്ടും??
#Ebbin Broiii istam❤?
Adipoli… Thanks BALU SREE???
I m a fish pranthan. I like all fish. Fish is my favourite ever.I miss all those. I don’t get really fresh and tasty fish where I live. ?
Ohh ?
aikura poliiii anoooooo
Aykoora super???
അംബിക best than അമ്മ
70രൂപക്ക് മത്തി ??
Location koode update cheythaal subscribersinnu oru useful aaakum….coz avide pala kaaryathinnum aaayi varunna purath ulla jillakkaaaru kaaanum, avarkku orupakshe location ariyanam ennilla..!!!!
എബിൻ ചേട്ടന് ഞമ്മളെ കോഴിക്കോട് വിട്ട് പോവാൻ തോന്നുന്നില്ലല്ലേ ?
കോഴിക്കോട് എപ്പോളും നമ്മളെ മാടി വിളിക്കും ??❤