? Calicut Paragon, Kozhikode
Contact us to Add Your Business
Blog post: 173
Calicut Paragon, Kozhikode is Awarded: Mrinal's 3 Star ???
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant:
List of Mrinal's 2 Star Restaurant:
List of Mrinal's 3 Star Restaurant:
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
video കണ്ടു… But control ഇല്‍ ആണ് because ഇന്ന് ഒരു വെടികെട്ട് മാര്യേജ് function ഉണ്ട്.. ഇന്നു അവിടെ പോയി ഞാൻ mrinal കളിക്കും ?
??
??
Lmao
?
കല്യാണം വിളിച്ചവരുടെ വിധി
കൊറോണ കാരണം വീട്ടിൽ ഇരുന്ന് mrinal ന്റെ വീഡിയോ കാണുന്നവർ ഉണ്ടോ
Psychiatry.. ആവശ്യം വരും.. എനിക്ക് ഭ്രാന്ത് ആണല്ലോ… ???
ഫ്ലൈ ഓവറിന്റെ മുകളിലൂടെ പോവുമ്പൊ ഉള്ള ആ കൊതിപ്പിക്കുന്ന മണം..ഹൊ..?? അങ്ങനെ കൺട്രോൾ പോയി പാരഗണിൽ ഓടിക്കേറി ഫുഡ് കഴിച്ച ആരെങ്കിലും ണ്ടോ?
ഉണ്ട് പലവട്ടം ????
ഞാനുമുണ്ട്
Sathyam
എത്ര പ്രാവശ്യം എന്നത് ഓർമയില്ല
Sheriyaan
അംബാസഡറിന്റെ ഹെഡ്‌ലൈറ്റു പോലെ കണ്ണുകൾ പുറത്തേക്ക് തള്ളി വരുമ്പോൾ ഓർക്കുക ഭക്ഷണം അടിപൊളി ?
????????
Correct
Pwoli
I think I smiled through the entire video. The person who gave company is also very pleasant.
True
Psychiatrist polich..!!
ആ കുഴക്കലിനു patent ഉണ്ടോ? എത്ര ശ്രമിച്ചിട്ടും അതു പോലെ ചോറു കുഴക്കാൻ പറ്റുന്നില്ല.
Njaanum nokkki no reksha
nikhil joseph
??
Haha
True ??
Correct….njanum orupaad try cheytu….pakshae?
അത്രക്ക് ക്ഷമ കിട്ടൂല. അതിന് മുൻപേ വാരി വായിലിടും
മ്യണാളേ പാരഗണിപോയി ഫുഡ് കഴിച്ച് ,vlog ചെയ്ത്, റിവ്യൂ, …. ആക്കല്ലേ …. പ്രത്യേകിച്ച് കോഴിക്കോട്ടുകാരെ …. പാരഗൺ തീറ്റ ഭ്രാന്തൻമാരുടെ സർവ്വകലാശാല
Paragonന് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം…. ???
“മാറിക്ക് സ്പൂണെ ‘.
ഇതു കണ്ട്.. അപ്പോൾ തന്നെ bike എടുത്ത് പോയി paragon lu. ഒരു കീച് കീച്ചി… എന്നിട്ട് ഒരു റൗണ്ട് അടിച്ചു….പിന്നെ bombay hotel പോയി.. tea and ഐറ്റംസ് അടിച്ചു….ആഹാ #അന്തസ്സ്….. perks. Of being a kozhikodan
Kude ഇരിക്കുന്ന ആൾ എന്ത് അവസ്ഥയില് ആയിരിക്കും ഹിഹി
പാരഗണിലെ ബിരിയാണിയും, വെള്ളയപ്പം കറിയും ഒന്നും പറയാനില്ല. സ്വർഗ്ഗമാണ് ചേട്ടാ സ്വർഗ്ഗം .!
ഒന്ന് മാറി നിൽക്ക് സ്പൂണേ…??
മഞ്ഞപ്പിത്തം പിടിച്ചു ഇരിക്കാണ് മൻസാ പഥ്യം ആണ് ഇത് കണ്ടിട്ട് കഞ്ഞി കുടിക്കൽ ആണ് ഇപ്പൊ ആകെ ഇള്ള ഒരു എന്ജോയ്മെന്റ്
*എന്റെ മൃണാൾ ഭായ്, നിങ്ങൾ ഫുൾ കളർ ആണ്….നിങ്ങടെ സ്റ്റൈൽ അതു ഒന്നു വേറെ തന്നെ ആണ്…..Looking forward to meet you one day…????*
ഒരു operation കഴിഞ്ഞു… restൽ ആയിപ്പോയി.. ചേട്ടാ അല്ലെങ്കിൽ ഞാൻ എന്തായാലും വന്നേനെ…☺നല്ല ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ
@Mrinal’s Blog ??
Get well soon bro
Ente urakkam poyenkilum blog Kannan patiiyallo…
Btw you should try White house at pudupaddi Which is 35km away from malaparamba but it’s worth it.
Didn’t know the language but still…? Love from andhra ?
It’s malayalam
Ayiseri….?
വേങ്ങരക് ക്ഷണിക്കണം എന്നുണ്ട് പക്ഷെ അവിടെ നിങ്ങൾക്കു പറ്റിയ ഹോട്ടൽ ഇല്ല 😀